ജയ്‌പുർ - ദുബായ്- ജയ്‌പുർ സ്പൈസ് ജെറ്റ് വിമാനത്തിന് ലാൻഡിങ്ങിനിടയിൽ ടയർ പൊട്ടി. 189 യാത്രക്കാരുമായി പുറപ്പെട്ട എസ് ജി 58 വിമാനത്തിനാണ് ജയ്‌പുർ എയർപോർട്ടിൽ ലാൻഡിങ് നടത്തുന്നതിനിടയിൽ ടയർ പൊട്ടിയത്. അടിയന്തിര ലാൻഡിംഗ് നടപടികൾ ശരിയായ സമയത്ത് എടുത്തതിനാൽ അപകടം ഒഴിവാക്കാനായി.
#WATCH: SpiceJet Dubai-Jaipur SG 58 flight with 189 passengers onboard made an emergency landing at Jaipur airport at 9:03 am today after one of the tires of the aircraft burst. Passengers safely evacuated. #Rajasthan pic.twitter.com/f7rjEAQt7M
— ANI (@ANI) 12 June 2019
കഴിഞ്ഞ വർഷം, ചെന്നൈയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത സ്പൈസ് ജെറ്റ് വിമാനത്തിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്നും അടിയന്തിരമായി ലാൻഡ് ചെയ്ത അപകടമൊഴിവാക്കുകയായിരുന്നു.