Sorry, you need to enable JavaScript to visit this website.

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി  ജൂലൈ 12ന് ഹാജരാകണം 

അഹമ്മദാബാദ്-അപകീര്‍ത്തി കേസില്‍ ജൂലൈ  12ന് ഹാജരാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഗുജറാത്ത് കോടതി നിര്‍ദേശിച്ചു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും നടത്തിയ പ്രസ്താവനയുടെ പേരിലാണ് അഹമ്മദാബാദ് ജില്ലാ കോഓപറേറ്റീവ് ബാങ്ക് രാഹുലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. നോട്ട് നിരോധനത്തിനു പിന്നാലെ അഹമ്മദാബാദ് ജില്ലാ കോഓപറേറ്റീവ് ബാങ്ക് 745.59 കോടിയുടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റിയെടുത്തതായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവും ആരോപിച്ചതായി ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അപകീര്‍ത്തി കേസ് നല്‍കിയത്. ബാങ്കിനെതിരെ തെറ്റായതും സല്‍പേരിന് കളങ്കമുണ്ടാക്കുന്നതുമായ ആരോപണമാണ് ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 
 

Latest News