Sorry, you need to enable JavaScript to visit this website.

കര്‍ണാടക സര്‍ക്കാര്‍ ജൂണ്‍ പത്ത് കടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ്

ബംഗളുരു- കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ജൂണ്‍ പത്തിനപ്പുറം പോകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതവ് കെ.എന്‍. രാജണ്ണ. കര്‍ണാടക സര്‍ക്കാര്‍ ഇപ്പോഴേ തകര്‍ന്നു കഴിഞ്ഞു. മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞാല്‍ പിന്നെ ബി.ജെ.പി ഒന്നും ചെയ്യേണ്ട കാര്യമില്ല. ഈ സര്‍ക്കാര്‍  ജൂണ്‍ 10 കടക്കില്ല- അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ കര്‍ണാടകില്‍ ബി.ജെ.പി വീണ്ടും ഓപ്പറേഷന്‍ കമലയ്ക്ക് തുടക്കമിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഭാഗമായി എംഎല്‍എ മാരെ താമസിപ്പിക്കാന്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 30 മുറികള്‍ ബുക്ക് ചെയ്തതായും പറയുന്നു.

 

Latest News