Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒരു പാര്‍ട്ടിക്കും വോട്ട് പിടിച്ചിട്ടില്ല -സുരാജ് വെഞ്ഞാറമൂട് 

തിരുവനന്തപുരം- ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും താന്‍ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രചാരണം നടത്തിയിട്ടില്ലെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. സമൂഹ മാധ്യമങ്ങളില്‍ തന്റെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നത് തന്റെ അറിവോടെയല്ലെന്നും സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Latest News