Sorry, you need to enable JavaScript to visit this website.

ജിദ്ദയിലെ മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ജിദ്ദ- നീണ്ട 28 വര്‍ഷത്തോളം ജിദ്ദയില്‍ മത്ബഖ് ജരീഫ് ഹോട്ടലില്‍ ജീവനക്കാരനായിരുന്ന മുസ്‌ല്യാരകത്ത് കുഞ്ഞാലി മകന്‍ ഹംസ (56) വെള്ളിയാഴ്ച രാവിലെ നാട്ടില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ജമീല മുരിങ്ങാക്കോടന്‍, സഹോദരന്‍: സിദ്ദീഖ്. മക്കള്‍: റിയാസ് (ജിദ്ദ), ഉമ്മര്‍ ഫാറൂഖ് (മദീന), നസീമ, റിന്‍ഷ. മരുമക്കള്‍: ഉസ്മാന്‍ കുണ്ടുകാവില്‍ (കേരള എസ്‌റ്റേറ്റ്), ഷാജഹാന്‍ എരൂത്ത് (ചെമ്മാണിയോട്), ഫബിത (പൂക്കോട്ടുംപാടം), ഷാലിയ (പാണ്ടിക്കാട്).

Latest News