Sorry, you need to enable JavaScript to visit this website.

സുപ്രീംകോടതി വളപ്പില്‍ ആത്മഹത്യാശ്രമം

ന്യൂദല്‍ഹി- സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം. അനുകൂല വിധിയുണ്ടായില്ലെന്നു പറഞ്ഞാണ് ഇയാള്‍  കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
സുരക്ഷാ ജീവനക്കാര്‍ എത്തി  ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

 

Latest News