അബുദബി- പ്രതിമാസ ഇന്ധവില പരിഷ്‌ക്കരണത്തിന്റെ ഭാഗമായി യുഎഇയില്‍ ഏപ്രിലില്‍ പെട്രോളിനും ഡീസലിനും വില കുടും. ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന പുതുക്കിയ വില:
സുപ്പര്‍ 98 - 2.23 ദിര്‍ഹം/ ലീറ്റര്‍
സ്പെഷ്യല്‍ 95 - 2.11 ദിര്‍ഹം/ലീറ്റര്‍
ഡീസല്‍- 2.49 ദിര്‍ഹം/ലീറ്റര്‍
The fuel ⛽ prices for the month of April as announced by the #UAE Fuel Price Committee are out, check them below. #InspiringEnergy pic.twitter.com/g06yxKhXez
— ENOC (@ENOC) March 28, 2019