Sorry, you need to enable JavaScript to visit this website.

ഒമാനില്‍ ചെര്‍പ്പുളശ്ശേരി സ്വദേശി നിര്യാതനായി

സലാല- ചെര്‍പ്പുളശ്ശേരി പന്ന്യംകുറിശി സ്വദേശിയും ഒമാനിലെ സലാല അല്‍ ഫൈറൂസ് കമ്പനിയിലെ ജീവനക്കാരനുമായ റാഷിദ് മന്‍സിലില്‍ ഉമ്മര്‍ (56) നിര്യാതനായി. ഹൃദ്രോഗത്തെ തുടര്‍ന്ന് ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. ഭാര്യ ജമീല. മക്കള്‍: റഷീദ്, റൗഫ്, റിസ്‌വാന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

Latest News