Sorry, you need to enable JavaScript to visit this website.

കേരളത്തിനുള്ള നികുതി വിഹിതം 21115.14 കോടി; മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധന

കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതങ്ങൾ

* കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനു 46.71 കോടി (കഴിഞ്ഞ വര്‍ഷം 67.41 കോടി) 
* കൊച്ചി കപ്പല്‍ ശാലയ്ക്ക് 660 കോടി (495 കോടി) 
* ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസിനു 105 കോടിയുടെ വിഹിതാംശം (387 കോടി)
* തിരുവനന്തപുരം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിനു 20 കോടിയുടെ വിഹിതാംശം (13.50 കോടി)
* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) 539 കോടിയുടെ വിഹിതാംശം (580 കോടി) 
* തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഉള്‍പ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 761.86 കോടിയുടെ വിഹിതാംശം (749.68 കോടി)
* വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി 80 കോടി (75 കോടി) 
* കയര്‍ വികാസ് യോജന 70.50 കോടി (75.93 കോടി) 
* കയര്‍ ഉദ്യാമി യോജന രണ്ട് കോടി (10 കോടി) 
* കായംകുളം താപനിലയം ഉള്‍പ്പെടുന്ന എന്‍ടിപിസിക്കുള്ള 20,000 കോടിയുടെ വിഹിതാംശം (22,300 കോടി) 

വിവിധ ബോര്‍ഡുകള്‍ക്കുള്ള വിഹിതം:- 
* റബര്‍ ബോര്‍ഡ് 170 കോടി (172.22 കോടി) 
* തേയില ബോര്‍ഡ് 150 കോടി (160.20 കോടി)
* കോഫി ബോര്‍ഡ് 200 കോടി (175.25 കോടി)
* സ്‌പൈസസ് ബോര്‍ഡ് 100 കോടി (90.93 കോടി) 
* കയര്‍ ബോര്‍ഡ് നാല് കോടി (മൂന്ന് കോടി)
* കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിന് ഒരു കോടി (ഒരു കോടി) 
* സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി 90 കോടി (100 കോടി)

Latest News