ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രം തന്നെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോ'ിംഗ് മെഷീന്‍ ത െഉപയോഗിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നെന്ന വാര്‍ത്തയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.