ദമാം- മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉള്ളണം നോര്‍ത്ത് സ്വദേശി പരേതനായ തറയില്‍ കുഞ്ഞിമുഹമ്മദിന്റെ മകന് അബൂബക്കറാണ്(36) മരിച്ചത്. ഭാര്യ: സാജിദ, മാതാവ്: ഫാത്തിമ , സഹോദരങ്ങള്‍: അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ കരീം, ശംസുദ്ദീന്‍, സൈനബ, സുബൈദ, റംല.