ദോഹ- ഹൃദയാഘാതത്തെ തുടര്‍ന്ന് പാങ്ങ് ചേണ്ടി സ്വദേശി മരിച്ചു. അബ്ദുല്‍ ഗഫൂര്‍ മൂഴിക്കല്‍ (32) ആണ് മരിച്ചത്. ആറ് മാസമായി സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി മങ്കട മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് മുസ്തഫ കൂരി അറിയിച്ചു.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.