Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം; രണ്ടു നാവികർ മരിച്ചു

കൊച്ചി- നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്ന് രണ്ടു നാവികർ മരിച്ചു. അജിത്, നവീൻ എന്നിവരാണ് മരിച്ചത്. ഹെലികോപ്റ്റർ അറ്റകുറ്റപണിക്കിടെയാണ് അപകടമുണ്ടായത്.
 

Latest News