കണ്ണൂര്‍- സ്ത്രീകളുടെ അവകാശ പ്രഖ്യാപനമായി ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ പ്രചാരണാര്‍ഥം വാര്‍ഡ് തലങ്ങളില്‍ നവോത്ഥാന ദീപം തെളിയിച്ചു. വീടുകളിലും ദീപം തെളിയിക്കല്‍ നടന്നു.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിലായിരുന്നു ദീപം തെളിയിക്കല്‍.