ന്യൂദല്‍ഹി- യോഗ ഗുരു സ്വാമി രാംദേവ് റിപ്പബ്ലിക് ടി.വിയുടെ വിവാദ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയെ സന്ദര്‍ശിച്ചു. രാജ്യസ്‌നേഹിയായ മാധ്യമപ്രവര്‍ത്തകനെന്നാണ് സ്വാമി രാംദേവ് അര്‍ണബിനു നല്‍കിയ സര്‍ട്ടിഫിക്കറ്റ്. രാജ്യനിര്‍മാണത്തില്‍ അര്‍ണബ് സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് സ്വാമി രാംദേവ് ട്വീറ്റ് ചെയ്തു.