കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ഛത്തീസ്ഗഢിലും പ്രതീക്ഷിച്ച മുന്നേറ്റം നടത്തിയ രാജസ്ഥാനിലും ബി.ജെ.പി ക്യാമ്പുകളില്‍ തളംകെട്ടി നില്‍ക്കുന്നത് മൂകത. കുതിരക്കച്ചവടത്തിനും ചാക്കിട്ടുപിടുത്തതിനും പഴുതുകള്‍ നല്‍കാത്ത വിധം സുരക്ഷിതമായ സീറ്റുകളില്‍ കോണ്‍ഗ്രസ് ഈ സംസ്ഥാനങ്ങളില്‍ ജയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ പാര്‍ട്ടി ആസ്ഥാനങ്ങളിലും ഓഫീസുകളിലും ആളൊഴിഞ്ഞു. ആരവങ്ങള്‍ അമര്‍ന്നു. സംസ്ഥാന കാര്യാലയങ്ങളില്‍ പോലും മൂകതയാണ്. ചിത്രങ്ങള്‍ കാണാം.
Rajasthan: #Visuals from BJP state office in Jaipur. #AssemblyElections2018 pic.twitter.com/Ii8MIT3Ftk
— ANI (@ANI) December 11, 2018
Chhattisgarh: #Visuals from Bharatiya Janata Party office in Raipur. BJP is leading on 15 seats while Congress is leading on 61 seats, out of the total 90 seats in the state. #AssemblyElections2018 pic.twitter.com/AxmHnhvqHm
— ANI (@ANI) December 11, 2018