ഖശോഗിയുടെ പേരിൽ ഇരു ഹറമുകളിലും ജനാസ നമസ്‌കാരം 

ജിദ്ദ- ഇസ്താംബൂള്‍ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട പ്രശസ്ത സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാൽ ഖശോഗിയുടെ പേരിൽ വെള്ളിയാഴ്ച ഇരു ഹറമുകളിലും ജനാസ നമസ്‌കാരം നടക്കും. മകൻ സ്വലാഹ് ഖശോഗി അറിയിച്ചതാണ് ഇക്കാര്യം. മദീന മസ്ജിദുന്നബവിയിൽ  ഫജ്ർ നമസ്‌കാരത്തിനും മക്ക മസ്ജിദുൽ ഹറാമിൽ ജുമുഅ നമസ്‌കാരത്തിനും ശേഷമാണ് ജനാസ നമസ്‌കാരം നടക്കുക.

Latest News