യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും തമ്മില്‍ ധാരാളം വ്യത്യാസങ്ങളുണ്ട്. നയങ്ങളിലും സമീപനങ്ങളിലും പരിപാടികളിലും ഇരുവരും തമ്മില്‍ കറുപ്പും വെളുപ്പും പോലെയാണ് ഭിന്നതകള്‍.
അതൊക്കെ മനസ്സിലാക്കാന്‍ ഈ കാഴ്ച മതിയെന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വിഡിയോ പറയുന്നു. ഇരുവരും ഒരു കുട ഉപയോഗിക്കുന്നു. അത് വാചാലമാകുന്നു.
The way Trump and Obama use an umbrella tells you everything about them pic.twitter.com/KCXLwtzJei
— NowThis (@nowthisnews) November 11, 2018