കൊച്ചി- അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിയെ അയോഗന്യാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ. സുപ്രീം കോടതിയില്‍ ഹരജി നല്‍കുന്നതുവരെ സ്‌റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.