Sorry, you need to enable JavaScript to visit this website.

താജിക്കിസ്ഥാന്‍ ജയിലില്‍ കലാപം; നിരവധി മരണം

ദുഷാന്‍ബെ- താജിക്കിസ്ഥാനില്‍ ജയിലിലുണ്ടായ കലാപത്തില്‍ 22 മരണം. വടക്കന്‍ പട്ടണമായ ഖുജന്ദിലെ ജയിലിലാണ് സംഭവം. 20 തടവുകരും രണ്ട് സുരക്ഷാ ഭടന്മാരുമാണ് കൊല്ലപ്പെട്ടത്. അതീവ സുരക്ഷയുള്ള ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടിയതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Latest News