ജിദ്ദ- പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഞായറാഴ്ച ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് അവധി നല്‍കി. മക്ക പ്രവിശ്യയില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴയില്‍ ജിദ്ദയില്‍ പല സ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. രാത്രി വൈകിയും അങ്ങിങ്ങായി മഴ തുടര്‍ന്നു.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക.