സാനിയക്കും ഷുഹൈബ് മാലിക്കിനും കുഞ്ഞ് പിറന്നു

ന്യൂദൽഹി- ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്കും പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലികിനും കുഞ്ഞ് പിറന്നു ആൺകുഞ്ഞാണ്. ഇന്ന് രാവിലെ ഷുഹൈബ് മാലിക് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ആൺകുട്ടിയാണ്. എപ്പോഴും പോലെ എന്റെ പെൺകുട്ടിയും(സാനിയ) സുഖമായിരിക്കുന്നു. ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി. ഷുഹൈബ് ട്വീറ്റ് ചെയ്തു.
 

Latest News