Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ നിന്നെത്തിയ പ്രവാസി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

കരിപ്പൂര്‍- ഷാര്‍ജയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം എടച്ചലം സ്വദേശി പൊറ്റമ്മല്‍ വകയില്‍ സൈതലവി (56) ആണു മരിച്ചത്.
 

Latest News