കോഴിക്കോട്- പ്രശസ്ത കവി എം.എന്‍. പാലൂര്‍ (86) അന്തരിച്ചു. കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ആശാന്‍ കവിതാപുരസ്‌കാരവും നേടിയിട്ടുണ്ട്.
കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥയ്ക്കാണ് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. പേടിത്തൊണ്ടന്‍, കലികാലം, പച്ചമാങ്ങ തുടങ്ങിയവ പ്രധാനകൃതികളാണ്