നാഗ്പുർ- പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന സംശയത്തിൽ പ്രതിരോധ ഗവേഷണ വികസന സംഘം(ഡി.ആർ.ഡി.ഒ) ജീവനക്കാരനെ അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ ഡി.ആർ.ഡി.ഒ ഡിയിലെ നിഷാന്ത് അഗർവാൾ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര-ഉത്തർപ്രദേശ് ആന്റി ടെററിസം സ്‌ക്വാഡിലെ ജീവനക്കാരനാണ് ഇയാൾ.