മുംബൈ-രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ഡോളറിന് 74 രൂപയിലെത്തി. ഇന്ന് ഉച്ചക്ക് രണ്ടരക്ക് 74.09 രൂപയ്ക്കാണ് ഡോളര്‍ വ്യാപാരം നടന്നത്. വ്യാഴാഴ്ച 73.58 നിരക്കിലാണ് ക്ലാസ് ചെയ്തിരുന്ന്. 0.61 ശതമാനമാണ് വെള്ളിയാഴ്ചത്തെ ഇടിവ്. ഡോളറിന് 73.64 നിരക്കില്‍ വ്യാപാരം ആരംഭിച്ച രൂപ ഏറ്റവും കുറഞ്ഞ 74.10 വരെ എത്തിയിരുന്നു.
നേരത്തെ സ്വതന്ത്രമായി വിട്ടിരുന്ന വിനിമയ നിരക്ക് പിടിച്ചുനിര്‍ത്തുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.