ദുബായ്- റോഡുകള്‍, മെട്രോ, ബസുകള്‍, വാട്ടര്‍ ടാക്‌സി സര്‍വീസുകള്‍ തുടങ്ങിയവ നിയന്ത്രിക്കുന്ന ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ അനലിസ്റ്റ് ചീഫ് സ്‌പെഷലിസ്റ്റ്, എന്‍ജിനീയര്‍ര്‍, സീനിയര്‍ ഓഫീസര്‍, സൂപ്പര്‍ വൈസര്‍ തുടങ്ങി ധാരാളം തൊഴിലവസരങ്ങളുണ്ട്.
തസ്തികകളും മറ്റുവിവരങ്ങളും വൈബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏതൊക്കെ തൊഴിലസരങ്ങളുണ്ടെന്നും എങ്ങനെ അപേക്ഷിക്കണമെന്നും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക്, ട്വിറ്റര്‍
അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍