റിയാദ്- ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുക, വാണിജ്യ മത്സരങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ലൈസന്‍സ് ഇല്ലാതെ ചെയ്യുന്നത് വാണിജ്യ വഞ്ചനാ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ലൈസന്‍സ് ലഭിക്കാതെ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കുറവ് വരുത്തുകയോ വാണിജ്യ മത്സരം നടത്തുകയോ ചെയ്യുന്നവര്‍ക്ക് വ്യവസ്ഥ പ്രകാരം ശിക്ഷ ആറ് മാസം വരെ തടവ്, കൂടാതെ അമ്പതിനായിരം റിയാല്‍ വരെ പിഴ, അല്ലെങ്കില്‍ ഈ രണ്ടും കൂടി ആയിരിക്കും.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക
വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ