Sorry, you need to enable JavaScript to visit this website.

പൃഥ്വിരാജിന് നാട്ടിൽ നിന്നും കിടിലൻ സർപ്രൈസ് നൽകി ഉദയൻ എടപ്പാൾ

എടപ്പാൾ -   എടപ്പാൾ സ്വദേശിയായ ചലച്ചിത്ര താരം സുകുമാരന്റെ മകൻ പൃഥ്വിരാജിന് കിടിലൽ സർപ്രൈസ് നൽകി നാട്ടുകാരനായ ഉദയൻ എടപ്പാൾ. സൂപ്പർ താരത്തിന്റെ പുതിയ ചിത്രമായ ആട് ജീവിതത്തിന് പ്രമോ വീഡിയോ സാന്റാർട്ടിൽ ഒരുക്കിയാണ് സർപ്രൈസ് നൽകിയത്. നിമിഷ നേരം കൊണ്ട് നടന്റെ കൈയ്യിൽ വീഡിയോ എത്തിയതോടെ താരം ദി റിയൽ പൃഥ്വി എന്ന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വയ്ക്കുകയും ചെയ്തു. അഞ്ച് ലക്ഷത്തിലധികം പേരാണ് മണിക്കൂറുകൾക്കകം അത് കണ്ടത്.

Latest News