റാബിക് - റാബിക് സൂകിലെ അൽ നൂർ പാർക്കിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വിവിധ രാജ്യക്കാരായ രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു. ഫാമിലികൾക്കായി അൽ റാമി ഓഡിറ്റോറിയത്തിൽ പ്രത്യകം സദസ്സ് ഒരുക്കിയിരുന്നു. സയ്യിദ് കുഞ്ഞികോയ തങ്ങൾ, ഗഫൂർ ചേലാമ്പ്ര, ഷാഫി തൂത, മൊയ്‌തീൻ കോയ പുകയൂർ, തൗഹാദ് മേൽമുറി, സകീർ നടുത്തൊടി, നൗഫൽ മേലാറ്റൂർ , ഉസ്മാൻ കാരി, ഹംസ ഫൈസി കാളികാവ്, മൊയ്‌തുപ്പ മേൽമുറി, ഹംസ മുക്കം, കബീർ മൂന്നിയൂർ എന്നിവർ നേതൃത്വം നൽകി