ജിദ്ദ - പ്രവാസി ബാർബേർസ് കൂട്ടായ്മയുടെ 2024 ലെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. എഴുന്നൂറില്‍ പരം മെന്പര്മാരുള്ളളകൂട്ടായ്മയുടെ 35 അംഗ എക്സിക്യൂട്ടില് നിന്നാണ് ഭാരവാഹികളെ തരെഞ്ഞെടുത്തത്.
ഭാരഹാവികളായി മുസ്തഫ കോട്ടയിലിനെ പ്രസിഡന്റായും , സുബൈർ വള്ളുവമ്പുറം, മുസമ്മിൽ ചിറക്കൽ വൈസ് പ്രസിഡന്‍റുമാരായും ജുനൈസ് നിലമ്പൂർ (സെക്രട്ടറി) ആയും, സാദത്ത് കരുവാരകുണ്ട്, സമീർ ഹെയർ ക്ലബ് (ജോയിന്റ് സെക്രട്ടറി )മാരായും, റിയാസ് ചാലിയം ട്രഷറർ ആയും, ഹംസ ഷറഫിയ, ശിഹാബ് മർവ കോ ട്രഷറര്‍മാരായും തെരഞ്ഞെടുത്തു, മുജീബ് മമ്പാട്(മുഖ്യ രക്ഷധികാരി ), ഹാരിസ് പെരിന്തൽമണ്ണ, ഷുക്കൂർ തൃപ്പനച്ചി, ഉപദേശക സമിതി അംഗങ്ങളായും, നാസർ ബഹ്റ, ലുക്മാൻ പന്നിപ്പാറ, ഫൈസൽ പാണക്കാട്, അഷ്റഫ് ഹെയർ ക്ലബ്ബ്, അലി പന്തല്ലൂര്, നാസർ കൂട്ടായി, മുഹമ്മദ് ഹാരിഫ്, പുത്തൂർ പള്ളിക്കൽ, മുസ്തഫ, അഷ്റഫ്,ഹംസ മണ്ണാർക്കാട്, ബഷീർ ചേലേമ്പ്ര,നൗഷാദ് മുക്കം, മൻസൂർ പുളിക്കൽ, നാസർ മോങ്ങം, അബ്ദുൽസലാം, തൽഹത്ത്, റജീബ്, ഫിറോസ് പുലരി,ഷുക്കൂർ കാളികാവ്, അബ്ദുൽ ഗഫൂർ, വഹാബ്, നൗഫൽ, ഹാരിസ്കാരപ്പറമ്പ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. പ്രവാസി ബാർബർമാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുന്ന പ്രവാസി ബാർബേർസ് കൂട്ടായ്മ ബാർബർ സമൂഹത്തിന് ഇടയിൽ ജീവ കാരുണ്യ പ്രവേർത്തനങ്ങളിൽ സജീവമാണ്.