Sorry, you need to enable JavaScript to visit this website.

അല്‍ ഉലയെ നിറച്ചാര്‍ത്തണിയിച്ച് പൂക്കളും ചെറുസസ്യങ്ങളും... പെയിന്റിംഗ് പോലെ മനോഹരം

അല്‍ഉല - കാട്ടുപൂക്കളുടെ വര്‍ണവൈവിധ്യങ്ങളില്‍ പെയിന്റിംഗ് പോലെ മനോഹരമായി അല്‍ ഉല.  പര്‍വതങ്ങളും സമതലങ്ങളും മണല്‍പരപ്പുകളും വിവിധ നിറങ്ങളിലുള്ള പൂക്കളാല്‍ മൂടപ്പെട്ടിരിക്കുന്നു. വെള്ളയും മഞ്ഞയും നിറച്ചാര്‍ത്തണിഞ്ഞ് നില്‍ക്കുകയാണ് പല പ്രദേശങ്ങളും.
അല്‍ ഉല ഗവര്‍ണറേറ്റിലെ നിരവധി താമസക്കാരും സന്ദര്‍ശകരും ഗവര്‍ണറേറ്റിലുടനീളം വ്യാപിച്ചുകിടക്കുന്ന ഈ കാട്ടുപൂക്കളും സസ്യങ്ങളും കാണാന്‍ ഈ പ്രദേശങ്ങളിലെത്തുന്നുണ്ട്.

 

Latest News