Sorry, you need to enable JavaScript to visit this website.

മക്കളുമായി ജീവനൊടുക്കാൻ ശ്രമിച്ച അമ്മ മരിച്ചു; രണ്ട് കുട്ടികൾ പൊള്ളലേറ്റ് ആശുപത്രിയിൽ

കൊല്ലം - രണ്ടു മക്കളുമായി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിലെ പുലിയൂർവഞ്ചി സാഫല്യത്തിൽ അർച്ചന(34)യാണ് മരിച്ചത്. പൊള്ളലേറ്റ കുട്ടികൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
 ചൊവ്വാഴ്ച രാവിലെയാണ് അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മക്കളെയും കൂട്ടി യുവതി തീകൊളുത്തി മരിക്കാൻ ശ്രമിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
 

Latest News