Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ഐ ടി ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ടെക്‌നോപാര്‍ക്ക് ഐകണ്‍ കമ്പനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണി (31)യെയാണ്  കഴക്കൂട്ടത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. എറണാകുളം പുത്തന്‍വേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി  മൃതദേഹത്തിന് സമീപത്തായി ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

 

Latest News