കേരളം ഒരു നൂറ്റാണ്ടിനിടെ സാക്ഷ്യം വഹിച്ച മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ദ്യശ്യമായ ഒരുമയും കരുതലും നഷ്ടപ്പെടുകയാണോ?
പ്രളയക്കെടുതിക്ക് ശേഷമുള്ള പുനര്‍നിര്‍മാണ പ്രക്രിയ വിവാദങ്ങളിലകപ്പെട്ടിരിക്കയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനവും എതിര്‍പ്പുകള്‍ നേരിടുന്നു. ഈ പശ്ചാത്തലത്തില്‍ മലയാളം ന്യൂസ് വായനക്കാരുടെ അഭിപ്രായം ആരായുന്നു. സര്‍വേയില്‍ പങ്കെടുത്ത് നിങ്ങള്‍ക്ക് മൂന്ന് ഉത്തരങ്ങള്‍ നല്‍കാം.
സംഭാവന പിരിക്കാന്‍ മന്ത്രിമാര്‍ ഗള്‍ഫ് നാടുകളില്‍ എത്താനിരിക്കെ അവരെ സഹായിക്കാന്‍ ഒരുങ്ങുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഈ സര്‍വേ വഴികാട്ടിയാകും. അതുകൊണ്ട് വായനക്കാരില്‍നിന്ന് കൃത്യമായ മറുപടികള്‍ പ്രതീക്ഷിക്കുന്നു.
സംഭാവന പിരിക്കാന്‍ മന്ത്രിമാര്‍ ഗള്‍ഫ് നാടുകളില്‍ എത്താനിരിക്കെ അവരെ സഹായിക്കാന്‍ ഒരുങ്ങുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഈ സര്‍വേ വഴികാട്ടിയാകും. അതുകൊണ്ട് വായനക്കാരില്‍നിന്ന് കൃത്യമായ മറുപടികള്‍ പ്രതീക്ഷിക്കുന്നു.