കൊല്ലം- ഇടതു സ്ഥാനാര്‍ഥി എം. മുകേഷ് കൊല്ലം ജില്ലയിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ഥിയുടെ വാഹനയാത്രം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ സ്ഥാനാര്‍ഥി മണ്ഡലത്തില്‍ സജീവമായി. അഞ്ചല്‍, അലയമണ്‍ പഞ്ചായത്തുകളില്‍ ഇന്ന് വൈകുന്നേരത്തോടെ മുകേഷ് എത്തി. സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.