Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവര്‍ത്തകന്‍ സതീഷ് ബാബു നിര്യാതനായി

പാലക്കാട്- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സതീഷ് ബാബു (58) നിര്യാതനായി. ദീര്‍ഘകാലം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പാലക്കാട് ലേഖകനായിരുന്നു. ഡങ്കിപ്പനി വന്ന് ഒരു മാസത്തോളമായി കോയമ്പത്തൂരില്‍ ചികില്‍സയിലായിരുന്നു.

Latest News