പുല്‍പള്ളിയില്‍ വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി

പുല്‍പള്ളി -മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍  ഒരു മാസത്തില്‍ അധികമായി ചുറ്റിത്തിരിയുകയും നിരവധി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്ത  കടുവ കൂട്ടിലായി. പുല്‍പള്ളിക്കടുത്ത് വട്ടാനക്കവലയില്‍ വനം വകപ്പ് സ്ഥാപിച്ച  കൂട്ടിലാണ് കടുവ അകപ്പെട്ടത്. കുറച്ചു സമയം. മുമ്പാണ പ്രദേശവാസികള്‍ കൂട്ടില്‍  കടുവയെ കണ്ടത്  പുല്‍പള്ളി മേഖലയില്‍  ശല്യം ചെയ്യുന്ന കടുവയെ മയക്കുവെടി വെച്ച് പിടിക്കാന്‍ ചീഫ്  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായിരുന്നു. 

 

Latest News