പെരിന്തൽമണ്ണ- അരക്കുപറമ്പ് കോടോമ്പ്ര്‌ത്തെ പരേതനായ മൂത്തേടത്ത് മുഹമ്മദിന്റെ മകൻ സൈദ്(55) മദീനയിൽ കുഴഞ്ഞ് വീണ് മരിച്ചു. 25 വർഷത്തോളമായി പ്രവാസിയാണ്. മുമ്പ് ജിദ്ദയിലും ജോലി ചെയ്തിരുന്നു.പരേതയായ ചേർക്കയിൽ തിത്തിയാണ് മാതാവ്. ഭാര്യ- മക്കരപ്പറമ്പിലെ പാപ്പാട്ട് സക്കീന.മക്കൾ:നൗഷാദ്,ഹഫ്‌സത്ത്,ഷിഫാനത്ത. മരുമക്കൾ: ഷുഹൈബത്ത് അസ്ലമിയ അലനല്ലൂർ, സൈതലവി എന്ന ബാപ്പുട്ടി കൊമ്പാക്കൽക്കുന്ന്,റിയാസ് തൊടുക്കാപ്പ്.