അബുദാബി- ഔദ്യോഗിക മതം ഇസ്ലാമാണ്, എന്നാല്‍ യു.എ.ഇ എല്ലാ മതങ്ങളേയും ആദരിക്കുന്നു. സഹിഷ്ണുതക്കായി ഒരു മന്ത്രാലയം തന്നെ പ്രവര്‍ത്തിക്കുന്ന യു.എ.ഇ എല്ലാ മതങ്ങള്‍ക്കും വിവേചനമില്ലാതെ അവസരം നല്‍കുന്നു. യു.എ.ഇയുടെ ഈ മഹിത പാരമ്പര്യത്തെക്കുറിച്ചുള്ള വീഡിയോ കാണാം.