തിരുവനന്തപുരം - കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. 480 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45600 രൂപയാണ്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2028 ഡോളറില്‍ നിന്നും 38 ഡോളര്‍ താഴ്ന്ന് 1990 ഡോളറിലേക്ക് എത്തിയതാണ് വില കുറയാന്‍ കാരണം. പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ച രീതിയില്‍ കുറയാതിരുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന കണക്കു കൂട്ടലും സ്വര്‍ണ്ണവില കുറയാന്‍ കാരണമായിട്ടുണ്ട്. ഈ വര്‍ഷം ആരംഭിച്ച ശേഷം പവന് 47,000 രൂപയായിരുന്നു ഏറ്റവും ഉയര്‍ന്ന് വില. ജനുവരി രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്.
ഈ വര്‍ഷത്തെ സ്വര്‍ണ്ണ വില ഇങ്ങനെ :
തിയ്യതി ഒരു പവന്റെ വില
1-Jan-24 46840
2-Jan-24 Rs. 47,000 (ജനുവരി മാസത്തെ ഏറ്റവും കൂടിയ വില)
3-Jan-24 46800
4-Jan-24 46480
5-Jan-24 46400
6-Jan-24 46400
7-Jan-24 46400
8-Jan-24 46240
9-Jan-24 46160
10-Jan-24 46160
11-Jan-24 46080
12-Jan-24 46160
13-Jan-24 46400
14-Jan-24 46400
15-Jan-24 46520
16-Jan-24 46440
17-Jan-24 46160
18-Jan-24 Rs. 45,920 (ജനുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില)
19-Jan-24 46160
20-Jan-24 46240
21-Jan-24 46240
22-Jan-24 46240
23-Jan-24 46240
24-Jan-24 46240
25-Jan-24 46160
26-Jan-24 46240
27-Jan-24 46160
28-Jan-24 46160
29-Jan-24 46240
30-Jan-24 46400
31-Jan-24 46400
1-Feb-24 46520
2-Feb-24 Rs. 46,640 (ഫെബ്രുവരി മാസത്തെ ഏറ്റവും കൂടിയ വില)
3-Feb-24 46480
4-Feb-24 46480
5-Feb-24 46360
6-Feb-24 46200
7-Feb-24 46400
8-Feb-24 46400
9-Feb-24 46320
10-Feb-24 46160
11-Feb-24 46160
12-Feb-24 46160
13-Feb-24
ഇന്നലെ 46080
ഇന്ന് Rs. 45,600 (ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില, ഈ വര്‍ഷം ഇതുവരെ ഏറ്റവും കുറഞ്ഞ വില)