Sorry, you need to enable JavaScript to visit this website.

തൃപ്പൂണിത്തുറയില്‍ പടക്കടയില്‍ വന്‍ സ്‌ഫോടനം. വീടുകളും കടകളും തകര്‍ന്നു, രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

കൊച്ചി - തൃപ്പൂണിത്തുറയില്‍ പടക്കടയില്‍  ഉഗ്ര സ്‌ഫോടനം. രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തൃപ്പൂണിത്തുറ തെക്കും ഭാഗത്താണ് സ്‌ഫോടനം നടന്നത്. സമീപത്തെ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. മുന്നൂറ് മീറ്റര്‍ വരെ അകലേക്ക് സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പടക്കക്കടയില്‍ വലിയ തോതില്‍ പടക്കം സ്‌റ്റോക്ക് ചെയ്തിരുന്നതായാണ് വിവരം. മുന്ന് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടക്കുന്നു.

Latest News