Sorry, you need to enable JavaScript to visit this website.

മഴയിൽ മുങ്ങി മതാഫും കഅ്ബയും

മക്ക- കനത്ത മഴയിൽ മക്കയിലെ വിശുദ്ധ ഹറമിലെ മതാഫുകൾ നിറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് മക്കയിൽ മഴ പെയ്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. കനത്ത മഴയിലും വിശ്വാസികൾ ഉംറയും മറ്റ് ആരാധനകളും നിർവഹിച്ചു.


 

Latest News