Sorry, you need to enable JavaScript to visit this website.

പാമ്പ് കടിയേറ്റ് രണ്ട് വയസുകാരന്‍ മരിച്ചു

പുളിക്കല്‍- വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ
തൂത കണ്ട പാടി സുഹിയില്‍- ചെറുമിറ്റം ഇരുമ്പന്‍ തറക്കല്‍ ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. 

ചെറുമുറ്റത്തെ വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഉടന്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുയായിരുന്നു.

Latest News