മസ്‌കത്ത്- കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടില്‍ സൈഫുദ്ദീന്‍ (45) ആണ് മവാലയിലെ താമസ സ്ഥലത്ത് മരിച്ചത്.
പരേതനായ മുഹമ്മദ് റാഷിദ-ആബിദാ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ ബീവി. മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍.
വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും
VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു
റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ