കൊച്ചി- മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസകിന് ഇ.ഡി വീണ്ടും നോട്ടീസയച്ചു. ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. മസാലബോണ്ടുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം.