Sorry, you need to enable JavaScript to visit this website.

വെന്തുരുകി കേരളം, ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്, ഏറ്റവും കൂടുതല്‍ കണ്ണൂരില്‍

തിരുവനന്തപുരം- സംസ്ഥാനത്ത് ചൂട് ശക്തമായി. കണ്ണൂരിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ ശക്തം-37.7 ഡിഗ്രി സെല്‍ഷ്യസ്. പുനലൂരില്‍ 36.2 ഡിഗ്രിയും നെടുമ്പാശേരിയില്‍ 35.7 ഡിഗ്രിയും രേഖപ്പെടുത്തി. വരും ആഴ്ചകളില്‍ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മാത്രമാണ് ചൂട് 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ളത്.

 

Latest News