തിരുവനന്തപുരം - കാരുണ്യ ആരോഗ്യ പദ്ധതിയില്‍ ചികിത്സാ ആനുകൂല്യത്തിനായി 678.54 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിനകം 2548.89 കോടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചികിത്സാ ആനുകൂല്യത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കായിക യുവജനമേഖലയ്ക്ക് 127.39 കോടി
കലാ സാംസ്‌കാരിക മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 170.49 കോടി
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിജ്ഞാനകേന്ദ്രം
തിരുവനന്തപുരം ഗവ. വനിതാ കോളേജിന് ഒരുകോടി രൂപ
സ്‌കൂള്‍ ആധുനികവത്കരണത്തിന് 31 കോടി
എല്ലാ ജില്ലയിലും ഒരു മോഡല്‍ സ്‌കൂള്‍
പൊതുവിദ്യാഭ്യാസ മേഖലയില്‍ 1000 കോടിയുടെ വികസനം
തെന്മല ഇക്കോടൂറിസത്തിന് രണ്ടുകോടി രൂപ അധികമായി
കൊച്ചി - പാലക്കാട് റീച്ച് നിര്‍മ്മാണത്തിന് 200 കോടി
ഇക്കോ ടൂറിസത്തിന് 1.9 കോടി രൂപ
ചാംപ്യന്‍സ് ട്രോഫി വള്ളംകളി ലീഗിന് 9.96 കോടി രൂപ
ശബരിമല വിമാനത്താവളത്തിന് 1.85 കോടി