തിരുവനന്തപുരം- രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂര്‍ണ്ണ ബജറ്റാണിത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ നിരവധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനവ് അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ പ്രതീക്ഷിക്കുന്നു