Sorry, you need to enable JavaScript to visit this website.

പാണ്ടിക്കാട് കുഞ്ഞാന്റെ മാതാവ് നിര്യാതയായി

പാണ്ടിക്കാട്(മലപ്പുറം)- സോഷ്യൽ മീഡിയയിൽ ഏറെ ഫോളവേഴ്‌സുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശി കുഞ്ഞാന്റെ മാതാവ് സുലൈഖ നിര്യാതയായി. മയ്യിത്ത് നമസ്‌കാരം നാളെ(വെള്ളി)വൈകിട്ട് ആറു മണിക്ക്.
 

Latest News